പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നഗരസഭ കോംമ്പണ്ടിൽ നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത മരം നട്ടു.

1 min read
SHARE

ഇരിട്ടി നഗരസഭയിൽ ഹരിത കർമ്മ സേനയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നഗരസഭ കോംമ്പണ്ടിൽ നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത മരം നട്ടു. ആരോഗ്യ കാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ.സോയ ക്ലിൻസിറ്റി മാനേജർ രാജിവൻ കെ.വി, പ്രഭാവതി എന്നിവർ സംസാരിച്ചു