NEWS ഇരിട്ടി പുന്നാട് ഹെറോയിനുമായി ആസാം സ്വദേശികളെ പിടികൂടി 1 min read 1 month ago adminweonekeralaonline SHAREഇരിട്ടി: ഇരിട്ടി പുന്നാട് ഹെറോയിനുമായി ആസാം സ്വദേശികൾ പിടിയിൽ. അലാമിൻ ഹക്ക് (25), റക്കീബുൾ ഇസ്ലാം (23) എന്നിവരെയാണ് പുന്നാട് വെച്ച് ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ ഇ.പി വിപിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. Continue Reading Previous നാലംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയിൽNext ആറാം ദിവസവും ആശങ്ക; കുപ്പത്ത് ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍