സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബനാണ് ക്യാപ്റ്റന്‍. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തിരിച്ചെത്തുന്നത്. വമ്പന്‍ മാറ്റങ്ങളോടെയാണ് ഇത്തവണ സെലിബ്രിറ്റി...
newsdesk
ലൈഫ് പദ്ധതിയിലടക്കം നിര്‍മ്മിച്ച വീടുകളുടെ എണ്ണത്തെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. കെ.പി.സി.സി പ്രഖ്യാപിച്ച ആയിരത്തില്‍ എത്ര വീടുകള്‍ പൂര്‍ത്തിയകയാക്കിയെന്ന മന്ത്രി എം ബി രാജേഷിന്റെ ചോദ്യം...
കൂത്തുപറമ്പ് : പൂക്കോടിനടുത്ത് വാഹനം തലകീഴായി മറിഞ്ഞ് കാൽനടയാത്രക്കാരനും ഡ്രൈവർക്കും പരിക്ക് പൂക്കോട്-പാനൂർ റോഡിൽ ശാരദാസ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്താണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വാഹനം ...
കണ്ണൂർ :റവന്യൂ ഇൻഫർമേഷൻ ബ്യുറോയുടെ കീഴിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ റവന്യു വകുപ്പിന്റെ വിവരങ്ങൾ ജനങ്ങളെ അറിയിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കി .ഇനി യു ട്യൂബിലൂടെയും,ഫേസ് ബുക്കിലൂടെയും റവന്യു...
മഞ്ഞക്കടലായി മാറിയ കൊച്ചിയിലെ ജവാഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് മഞ്ഞപ്പടയ്ക്ക് തകര്‍പ്പന്‍ വിജയം.ചെന്നൈയിൻ എഫ്സിയെ തകർത്താണ് കേരളാ ബ്ലാസ്റ്റേഴ്സ് സീസണിലെ പത്താം വിജയം സ്വന്തമാക്കിയത്....
വിൻസി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘രേഖ’ തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന് യു/എ സെർറ്റിഫിക്കറ്റ് ആണ് സെൻസറിങ് ബോർഡ് നൽകിയിരിക്കുന്നത്. ജിതിൻ ഐസക്ക്...
തിരുവനന്തപുരം: അരീക്കാമല ഗവൺമെന്റ് യു.പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ സജീവ് ജോസഫ്, എംഎൽഎ അറിയിച്ചു.സ്കൂളിനെ മികച്ച നിലവാരത്തിൽ...
കണ്ണൂര്‍ കീഴ്പ്പള്ളിയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. വിയറ്റ്‌നാം കോളനിയിലെത്തിയത് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് ആറളം പൊലീസ് അറിയിച്ചു. ജിഷ, കര്‍ണാടക സ്വദേശിയായ വിക്രം ഗൗഡ...
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഇന്ധനത്തിനു ചുമത്തിയ രണ്ടു രൂപ സാമൂഹിക സുരക്ഷാ സെസിൽ ഇളവുണ്ടാകുമോ എന്ന് ഇന്നറിയാം. ഇളവുണ്ടെങ്കിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്നു വൈകിട്ട് ബജറ്റ് ചർച്ചയ്ക്ക്...
തിരുവനന്തപുരം: കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസത്തിനായി സ്‌കൂള്‍ ആരോഗ്യ പരിപാടി ആവിഷ്‌കരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വിദ്യാഭ്യാസ വകുപ്പ്, വനിത ശിശുവികസന വകുപ്പ്,...