നാഷ്ണൽ പെർമിറ്റ് ലോറികൾ കുട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കണ്ണൂർ പരിയാരം ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം.
newsdesk
സന്ദർശക വിസയിൽ ഒമാനിൽ എത്തിയ പാലോട് കരിമൺകോട് ചൂണ്ടാമല തടത്തരികത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ സുചിത്ര (31) ഇബ്രിയിലെ മുർതഫയയിൽ വാഹനാപകടത്തിൽ മരിച്ചു. ഒരാഴ്ച മുൻപാണ് സുചിത്ര...
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടു. റോഡ് – റെയിൽ – വ്യോമ ഗതാഗതത്തെ മൂടൽ മഞ്ഞ് ബാധിച്ചു.മൂടൽമഞ്ഞ് കാരണം കഴിഞ്ഞ രണ്ട്...
മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് പൊലീസിന്റെ പുതിയ സംഘം ചുമതലയേറ്റു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് പുതിയ ബാച്ചുകള്‍ ചുമതലയേറ്റത്. മൂന്നിടങ്ങളിലുമായി ഓഫീസര്‍മാരുള്‍പ്പെടെ 2958 പേരാണ് സേവനരംഗത്തുള്ളത്നിലയ്ക്കലില്‍ സ്‌പെഷ്യല്‍...
കീഴ്പ്പള്ളി: മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽപ്പെടുത്തി കീഴ്പ്പള്ളി ടൗണിൽ നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രവും പൊതു ശൗചാലയവും ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇതുവരെ പൊതു ജനങ്ങൾക്ക് തുറന്ന് നൽകിയിട്ടില്ല....
പറശ്ശിനിക്കടവ്: കാൽനൂറ്റാണ്ട് മുൻപ് ജലസേചനവകുപ്പ് നിർമിച്ച പറശ്ശിനിക്കടവ് പാലം തകർച്ചയിൽ. പാലത്തിന്റെ കൈവരികൾ പലഭാഗത്തും ജീർണിച്ചു. കൈവരികളിലെ കോൺക്രീറ്റ് ഇളകി തുരുമ്പെടുത്ത് കമ്പികൾ പുറത്ത് കാണാം. പാലത്തിന്റെ...
മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധി ക്രിയകൾക്ക് വ്യാഴാഴ്ച സന്നിധാനത്ത് തുടക്കമാകും. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ രണ്ടുദിവമാണ് ശുദ്ധിക്രിയകൾ. ശനിയാഴ്ച രാത്രി 8.30നാണ് മകരസംക്രമ പൂജ. തിരുവാഭരണം...
ഗാനഗന്ധര്‍വന്‍ ഡോ കെ ജെ യേശുദാസിന് ഇന്ന് എണ്‍പത്തിമൂന്നാം പിറന്നാള്‍. കാലത്തെ അതിജീവിച്ച സ്വരമാധുരികൊണ്ട് സംഗീതാസ്വാദകരെ ഇന്നും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കയാണ് മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന്‍. എണ്‍പത്തിമൂന്നാം വയസിലും തന്റെ...
വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം നൽകുന്നതിന് 2022-23 വർഷത്തേക്ക് ഓൺലൈനായി അപേക്ഷിക്കാം. മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവരും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ...
ഇൻ്റേണൽ ഓഡിറ്റ് രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള ഒരു ആഗോള സർട്ടിഫിക്കേഷൻ ആണോ നിങ്ങളുടെ സ്വപ്നം? അങ്ങനെയെങ്കിൽ നിങ്ങൾക്ക് അതിനായി അവസരം ഒരുക്കുന്നു ലോകോത്തര നിലവാരമുള്ള അമേരിക്കൻ പ്രൊഫഷണൽ...