August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 28, 2026

താമരശ്ശേരിയിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.

SHARE

 

 

താമരശ്ശേരിയിൽ ഓട്ടോ ഡ്രൈവറെ പഞ്ചായത്ത് ഓഫീസിന്റെ ​ഗോവണിപ്പടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരിയിലെ ഓട്ടോ ഡ്രൈവർ കുറുന്തോട്ടിക്കണ്ടിയിൽ മുരളീധരൻ (56) നെയാണ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ഓട്ടോറിക്ഷയും സമീപത്ത് നിർത്തിയിട്ടിട്ടുണ്ട്
താമരശ്ശേരി പോലീസ് സ്ഥലത്തെത്തി. പഞ്ചായത്ത് ഓഫീസിന് സമീപത്താണ് ഓട്ടോ സ്റ്റാൻ്റ്. മുരളീധരന് ഓട്ടോയ്ക്ക് ഫിനാൻസ് അടവുകൾ ബാക്കിയുണ്ടായിരുന്നുവെന്നും ഇന്നലെയും ഇത് സംബനന്ധിച്ച് ഫിനാൻസ് ജീവനക്കാർ മുരളീധരനെ വിളിച്ചതായും ഭീഷണിപ്പെടുത്തിയതായും സുഹൃത്തുക്കൾ പറയുന്നു.