നാദാപുരം ബാലൻ(75) അന്തരിച്ചു.

ഇരിട്ടി:പയഞ്ചേരി വായനശാലയ്ക്കു സമീപം മുടച്ചാലിലെ ശ്രീരാഗം ഹൗസിൽ നാദാപുരം ബാലൻ(75) അന്തരിച്ചു. (റിട്ട. അസി.പൊലിസ് സബ് ഇൻസ്പെക്ടറായിരുന്നു)
ഭാര്യ :സി. സുമിത്ര.മക്കൾ: എൻ. രാജേഷ് എൻ (പ്രധാനാധ്യാപകൻ ഊർപ്പള്ളി എൽ പി. സ്കൂൾ വേങ്ങാട് ), ജയേഷ് ( ബിസിനസ് ഒമാൻ ), സൗമ്യ( ലക്ച്ചറർ പയ്യന്നൂർ കോ.ഓപ്. നഴ്സിങ് കോളേജ് )
മരുമക്കൾ: വി.പ്രജിഷ വി ( പ്രധാനാധ്യാപിക മൗവേരി മാപ്പിള എൽ .പി . സ്കൂൾ), കെ.സ്മിജ (നേഴ്സ് ഒമാൻ),ബാബുരാജ് ( ബാങ്ക് മാനേജർ )
സംസ്കാരം:(ശനിയാഴ്ച) രാവിലെ 7 മണിമുതൽ രാവിലെ 10 മണി വരെ പയഞ്ചേരി മുടച്ചാലിലെ വീട്ടിൽ പൊതുദർശനത്തിനു വെയ്ക്കുന്ന മൃതദേഹം 11 മണിയോടെ ചവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ സംസ്ക്കരിക്കും

