June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 2, 2026

പി.ശശി ബാബു (64) അന്തരിച്ചു.

SHARE

ഇരിട്ടി: ഇരിട്ടി നേരംമ്പോക്കിൽ ഗോവിന്ദ് നിവാസിൽ പി.ശശി ബാബു (64) അന്തരിച്ചു.ഇരിട്ടി ടൗണിലെ ഗുഡ്സ് ഓട്ടോ ഡ്രൈവർ ആയിരുന്നു
ഭാര്യ.പി സി.ഷൈജ.മകൻ: അക്ഷയ്

സഹോദരങ്ങൾ: സതീശ് ബാബു (ഫാർമസിസ്റ്റ്, ശ്രീലേഖ് മെഡിക്കൽസ്, ഇരിട്ടി ), രത്ന (തൊക്കിലങ്ങാടി), ശ്രീജയൻ ,മണീഷ് (വെൽഡർ, ഇരിട്ടി

സംസ്കാരം: ഇന്ന് (ശനിയാഴ്ച്ച) വൈകിട്ട് 2 മണിക്ക് മുണ്ടയാംപറമ്പ് എസ്.എൻ.ഡി.പി പൊതു ശ്മശാനത്തിൽ