September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 21, 2026

ഇവരല്ലാതാര് ! ഒടുവിൽ ഹാഷിറിനും ​ഗ്യാങ്ങിനും കിട്ടി 100 കോടി; ആ എട്ട് സൂപ്പർ താരങ്ങൾക്കൊപ്പം ഇനി ഇവരും.

SHARE

ലയാള സിനിമയ്ക്ക് പുത്തൻ അനുഭവം സമ്മാനിച്ച വാഴ 2ന്റെ ഒഫീഷ്യൽ ബോക്സ് ഓഫീസ് കളക്ഷൻ വിവരം പുറത്ത്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചുവെന്ന് തിരക്കഥാകൃത്ത് വിപിൻ ദാസും മറ്റ് അണിയറ പ്രവർത്തകരും അറിയിച്ചു. വെറും ഏഴ് ​ദിവസം കൊണ്ടാണ് ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ വാഴ 2 ഈ നേട്ടം കൊയ്തിരിക്കുന്നത്. മലയാള സിനിമയിൽ 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന പതിനാലാമത്തെ സിനിമയാണ് വാഴ 2.