വടക്കൻവീട്ടിൽ ജോസിൻ്റെ ഭാര്യ മോളി (മറിയാമ്മ-63) അന്തരിച്ചു. സംസ്കാരം ഇന്ന് ഏറ്റുപാറ സെൻ്റ് അൽഫോൻസ തീർത്ഥാടന പള്ളിയിൽ. പരേത വയനാട് കാട്ടിക്കുളം അരുവിയ്ക്കൽ കുടുംബാംഗം.
മക്കൾ: ജോളി, ജോജേഷ്.
മരുമക്കൾ: സോണി താന്നിക്കുഴുപ്പിൽ (ചെമ്പന്തൊട്ടി), ടിൻസി കവളനാൽ (വയനാട്).