കിഴക്കേവളപ്പിൽ ഭാസ്കരൻ (68) അന്തരിച്ചു.

ഇരിട്ടി:ആറളം പന്നിമൂല യിലെ കിഴക്കേവളപ്പിൽ ഭാസ്കരൻ (68) അന്തരിച്ചു. ആദ്യകാല തുന്നൽ തൊഴിലാളിയായിരുന്നു. ഭാര്യ: ചന്ദ്രിക.
മക്കൾ :നിശീദ്, നിശാന്ത്.( സി പി എം പന്നിമൂല ബ്രാഞ്ച് അംഗം ),നിത്യ. മരുമക്കൾ: ശ്രീനാഥ്, ശ്രുതി, വൃന്ദ. സഹോദരങ്ങൾ. ശ്രീമതി,ബാലകൃഷ്ണൻ,ലക്ഷ്മണൻ,പരേതയായ പത്മിനി.
സംസ്ക്കാരം: ശനിയാഴ്ച ഉച്ചകഴിഞ്ഞ്

