June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 4, 2025

കൊല്ലം രൂപതയുടെ മുൻ ബിഷപ് ജോസഫ് ജി. ഫെർണാണ്ടസ് കാലംചെയ്തു

1 min read
SHARE

കൊല്ലം രൂപതയുടെ മുൻ ബിഷപ് ജോസഫ് ജി. ഫെർണാണ്ടസ് (98) കാലംചെയ്തു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊല്ലം രൂപതയുടെ പന്ത്രണ്ടാമത്തെയും തദ്ദേശീയനായ രണ്ടാമത്തെയും ബിഷപ്പായിരുന്നു ജോസഫ് ജി. ഫെർണാണ്ടസ്.23 വർഷം കൊല്ലം ബിഷപായിരുന്നു. 2001 ഡിസംബർ 16 ന് സ്ഥാനം ഒഴിഞ്ഞു. പള്ളികളിൽ ക്രിസ്ത്യൻ കമ്യൂണിറ്റികൾക്കും കുടുംബ യൂണിറ്റുകൾക്കും രൂപം നൽകിയതും ജോസഫ് ജി. ഫെർണാണ്ടസ് ആയിരുന്നു.