സി വാസുദേവൻ (62) നിര്യാതനായി.

SHARE

ഇരിക്കൂർ ചേടിച്ചേരി മടപ്പുരയ്ക്ക് സമീപം വിമൽ നിവാസിൽ സി വാസുദേവൻ (62) നിര്യാതനായി.ഭാര്യ -എ എം നന്ദിനി
മക്കൾ – വിമൽ ചേടിച്ചേരി ( കണ്ണൂർ വിഷൻ റിപ്പോർട്ടർ തളിപ്പറമ്പ്)
എ എം വിജിന,മരുമക്കൾ – എം അനഘ ( കൂവോട് )
വി കെ രതീഷ് ( ചേടിച്ചേരി)
സഹോദരങ്ങൾ – പുരുഷോത്തമൻ , ഉത്തമൻ
വ്യാഴാഴ്ച( 20 -11 -25) രാവിലെ 7.30 മുതൽ വീട്ടിൽ പൊതു ദർശനം
തുടർന്ന് 10 മണിക്ക് കുളിഞ്ഞ പൊതു ശ്മശാനത്തിൽ സംസ്ക്കാരം*