March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
March 15, 2026

ഇരിട്ടി മാടത്തിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

SHARE

ഇരിട്ടി കൂട്ടുപുഴ റോഡിൽ മാടത്തിൽ പള്ളിക്കും പെട്രോൾ പമ്പിനും ഇടയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മറിഞ്ഞു. അപകടത്തിൽ അഞ്ചുപേർക്ക് പേർക്ക് പരിക്കേറ്റു. ഇവരെ ഇരിട്ടിയിലെആശുപത്രിയിൽ പ്രവേശിപ്പിച്ചു.