NEWS ഇരിട്ടി മാടത്തിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക് 1 year ago adminweonekeralaonline SHAREഇരിട്ടി കൂട്ടുപുഴ റോഡിൽ മാടത്തിൽ പള്ളിക്കും പെട്രോൾ പമ്പിനും ഇടയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മറിഞ്ഞു. അപകടത്തിൽ അഞ്ചുപേർക്ക് പേർക്ക് പരിക്കേറ്റു. ഇവരെ ഇരിട്ടിയിലെആശുപത്രിയിൽ പ്രവേശിപ്പിച്ചു. Post navigation Previous യൂത്ത് പഞ്ചായത്തുമായി യൂത്ത് കോൺഗ്രസ് തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കംNext കേരള യുക്തിവാദി സംഘം 34-ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു