June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 22, 2026

NEWS

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വന്നിട്ടുണ്ടെന്ന അയൽവാസിയുടെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി കടകംപള്ളി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ...

പാലക്കാട്: ഷാഫി പറമ്പില്‍ എംപിക്ക് അറസ്റ്റ് വാറന്റ്. പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)...

പാലക്കാട്: വഴിയരികില്‍ ഉപേക്ഷിച്ച സിറിഞ്ചുകള്‍ കുത്തിക്കയറി 13 വയസുകാരന് പരിക്ക്. പാലക്കാട് മേപ്പറമ്പ് ജംഗ്ഷനിലാണ് സംഭവം. കാലിന് പരിക്കേറ്റ വിദ്യാര്‍ത്ഥി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ...

ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു. 27 വർഷത്തെ സേവനം പൂർത്തിയാക്കിയ ശേഷമാണ് സുനിത വില്യംസ് വിരമിച്ചത്. ഇന്ത്യൻ വംശജയായ സുനിത...

കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ഒരു അത്യാഹിതം സംഭവിച്ച് വരുന്ന രോഗിയെ...

സംസ്ഥാനത്തെ യുവജനങ്ങൾക്ക് തൊഴിൽ നൈപുണ്യ പരിശീലനത്തോടൊപ്പം സാമ്പത്തിക സഹായവും ഉറപ്പാക്കുന്ന മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...

സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. ബിജെപിയെ പോലും നാണിപ്പിക്കും വിധത്തിലാണ് സിപിഐഎമ്മിന്റെ വർഗീയ കാർഡ്. നാല് വോട്ടുപിടിക്കാൻ സിപിഐഎം വർഗീയമായി കേരളത്തെ...

തമിഴ്നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ. നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണർ ആർഎൻ രവി ഇറങ്ങിപ്പോയി. തമിഴ് തായ് വാഴ്ത്തിന് ശേഷം ദേശീയ ഗാനം ആലപിക്കാത്തതാണ് ഗവർണറെ ചൊടിപ്പിച്ചത്. ഗവർണറുടെ...

തളിപ്പറമ്പ്: ക്വാട്ടേർസിൽ റെയ്ഡ് നടത്തിയ പോലീസ് മാരക ലഹരി മരുന്നായ എംഡിഎംഎയും ലഹരിമരുന്നായ ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. പന്നിയൂർ ചവനപ്പുഴ യിലെ കെ.വി. സ്വരാജിനെ (30)...

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 1,08,000 രൂപയായി. 760 രൂപയാണ് പവന് കൂടിയത്. ഒരു ഗ്രാമിന് 95 രൂപ വർധിച്ച് 13,500...