NEWS

ഇരിട്ടി: ഉളിയിൽ പടി ക്കച്ചാൽ എൽ പി സ്കൂളിനു സമീപം ശ്രീപാദം നിവാസിൽ എ.എം.ഭാസ്ക്കരൻ നമ്പ്യാർ (89) അന്തരിച്ചു. റിട്ട.വില്ലേജ് ഓഫിസറായിരുന്നു.ആറളം, പായം വില്ലേജ് ഓഫിസുകളിൽ വില്ലേജ്...

ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട പൊതുപ്രവര്‍ത്തകര്‍ക്ക് തിരഞ്ഞെടുപ്പില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം കഠിനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിലവിലെ അയോഗ്യതാ കാലയളവായ ആറ് വര്‍ഷം വരെ വിലക്ക്...

തിരുവനന്തപുരം: വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. വൈകിട്ട് 6.15ന് വിഴിഞ്ഞം പുതിയ പാലത്തിലേക്ക് കയറുന്ന വളവിൽ ആണ് അപകടം സംഭവിച്ചത്. കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക്ക് ബസും...

സിപിഐഎം പ്രായപരിധി നിബന്ധനയില്‍ പിണറായി വിജയന് ഇളവ് തുടരുമെന്ന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ജി സുധാകരന്‍. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള യോഗ്യരായ...

എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെ രാജ്യസഭയിലേക്ക് എത്തിക്കാൻ നീക്കം. ലുധിയാന വെസ്റ്റ് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ രാജ്യസഭാ എംപി സഞ്ജീവ് അറോറ മത്സരിക്കും. ഇതിനായി ആം ആദ്മി...

        കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന്‌ രാവിലെ ഭാര്യ അനഘയോടൊ പ്പമായിരുന്നു...

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ നീക്കിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി കെ സുധാകരൻ. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നും മാറ്റിയാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.'കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന്...

തൃശ്ശൂര്‍ പൊന്നൂക്കരയില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തില്‍ മര്‍ദ്ദനമേറ്റയാള്‍ മരിച്ചു. പൊന്നൂക്കര സ്വദേശി 54 വയസ്സുള്ള സുധീഷ് ആണ് മരിച്ചത്. സംഭവത്തില്‍ പൊന്നൂക്കര സ്വദേശി 31 വയസ്സുള്ള വിഷ്ണുവിനെ ഒല്ലൂര്‍...

നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു.ഫിലിം ചേംബറിന്റെ ഇടപെടലിലാണ് പ്രശ്നപരിഹാരം. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച്...

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗോഡ്സെയെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയയില്‍ കമന്റിട്ട എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം നൽകിയ വിഷയത്തിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ. ഷൈജ ആണ്ടവനെ...