പിണറായി സർക്കാർ ലഹരി മാഫിയയ്ക്ക് അടിയറവ് പറഞ്ഞതിന്റെ തിക്തഫലമാണ് വെഞ്ഞാറമൂട് കൊലപാതകം: വി മുരളീധരന്
പിണറായി സര്ക്കാര് ലഹരി മാഫിയക്ക് അടിയറവ് പറഞ്ഞതിന്റെ തിക്തഫലമാണ് വെഞ്ഞാറമൂടിലെ കൊലപാതകമെന്ന് ബിജെപി നേതാവ് വി മുരളീധരന്. സര്ക്കാര് ലഹരി മാഫിയക്ക് ഒത്താശ ചെയ്യുന്നുവെന്ന് മുരളീധരന് പറഞ്ഞു....
