NEWS

മലപ്പുറം : മലപ്പുറം പെരുമ്പടപ്പിൽ യുവാവിനെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദ്ദിച്ചു. പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി സുബൈറിനാണ് മർദനമേറ്റത്. പരിക്കേറ്റ സുബൈറിനെ പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ...

കോഴിക്കോട്: ഇൻസ്റ്റ​ഗ്രാമിൽ ബ്ലോക്ക് ചെയ്തതിന് വിദ്യാർത്ഥിനിയെ വഴിതടഞ്ഞ് അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ചെങ്ങോട്ടുകാവ് മേലൂർ കച്ചേരിപ്പാറ കൊളപ്പുറത്ത് സജിൽ ആണ് പിടിയിലായത്. കൊയിലാണ്ടിയിലാണ്...

  ബെംഗളൂരു: ബെംഗളൂരു ബന്നാർഘട്ടയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23 ), കൊല്ലം സ്വദേശി മുഹമ്മദ്‌ ഷാഹൂബ്...

ഇരിട്ടി:ചാവശ്ശേരി വെളിയമ്പ്രയിലെ ഷിബിൻ നിവാസിൽ മനോളി രാജീവൻ ( 61 ) അന്തരിച്ചു. ചാവശ്ശേരി ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: ഷൈമ ( ഹരിത കർമ്മ സേനാംഗം,ഇരിട്ടി...

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയിൽ വർധനവ്. ഇന്ന് സ്വർണം പവന് 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,760 രൂപയായി. ഗ്രാമിന് ഇന്ന് 30...

ഒടുവില്‍ ആ പരസ്യത്തിലൂടെ അക്കാര്യം ഉറപ്പിച്ച് കഴിഞ്ഞു. ടെസ്ല ഇന്ത്യയിലേക്ക് എത്തുമെന്ന് വ്യക്തമാക്കുന്ന പരസ്യം ലിങ്ക്ഡ് ഇന്നിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലേക്ക് ടെസ്ല എത്തുന്നത് കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം...

തിരുവനന്തപുരം: സ്‌കൂളുകളിൽ ശനിയാഴ്ച ക്ലാസ് വെച്ചാൽ എന്താണ് പ്രശ്നമെന്ന് സ്പീക്കർ എ എൻ ഷംസീ‍ർ. എത്ര അധ്യാപകർ ഇത് അംഗീകരിക്കുമെന്നും സ്പീക്ക‍ർ ചോദിച്ചു.സ്കൂളുകളിൽ അക്കാദമിക മികവും ​ഗുണനിലവാരവും...

പത്ത് വര്‍ഷത്തിനുള്ളില്‍ വാളയാര്‍ പ്രദേശത്ത് മാത്രം പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന കണക്കുമായി സിബിഐ. 2012 മുതല്‍ 2022 വരെയുള്ള കാലയളവില്‍ വാളയാറില്‍ നിന്നും...

ആ ദിവസം നേരം പുലര്‍ന്നുടന്‍ ഇരുള്‍ പരന്നെന്നാണ് പൂക്കോട് വെറ്റിനറി കോളജില്‍ ക്രൂരമായ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ ഒരു വര്‍ഷം മുന്‍പുള്ള...

കാര്യവട്ടം ഗവ.കോളജിലെ റാഗിങിൽ 7 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. സീനിയർ വിദ്യാർത്ഥികളായ വേലു, പ്രിൻസ്, അനന്തൻ, പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. റാഗിങിന് ഇരയായ...