August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 26, 2026

മനോളി രാജീവൻ ( 61 ) അന്തരിച്ചു.

SHARE

ഇരിട്ടി:ചാവശ്ശേരി വെളിയമ്പ്രയിലെ ഷിബിൻ നിവാസിൽ മനോളി രാജീവൻ ( 61 ) അന്തരിച്ചു. ചാവശ്ശേരി ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: ഷൈമ ( ഹരിത കർമ്മ സേനാംഗം,ഇരിട്ടി നഗരസഭ), മക്കൾ: ഷിബിൻ, സിഞ്ചില. സഹോദരങ്ങൾ: ഗിരിജ, രജിത.