April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 19, 2026

മെസ്നയുടെ കവിത ഇനി കുട്ടികൾ പഠിക്കും.

SHARE

 

ജൂൺ മാസം മുതൽ സി ബി എസ് ഇ  ഏഴാം ക്ലാസ്സ് മലയാളം പാഠപുസ്തകത്തിൽ മെസ്നയുടെ ‘കാലം തെറ്റിയ മഴ’ എന്ന കവിത ഒരു പാഠമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ചമ്പാടിനടുത്ത് പൊന്ന്യത്ത് വെച്ച് കേരള  സ്പീക്കർ
എ എൻ ഷംസീറിൻ്റെ സാന്നിധ്യത്തിൽ പാഠപുസ്തകം പ്രകാശനം ചെയ്തു.

കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാന്ന് മെസ്ന.2020 ൽ സംസ്ഥാന സർക്കാറിൻ്റെ ഉജ്ജ്വല ബാല്യം ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടു.കുറുമാത്തൂർ പൊക്കുണ്ടിലെ അധ്യാപകരായ കെ വി മെസ്മറിൻ്റെയും കെ കെ ബീനയുടെയും മകളാണ്