NEWS ആറന്മുളയില് ദമ്പതികള്‍ ഒഴുക്കില്‍പെട്ടു; ഭാര്യയെ രക്ഷപ്പെടുത്തി, ഭര്‍ത്താവിനായി തിരച്ചില്‍ തുടരുന്നു 12 months ago adminweonekeralaonline SHAREപത്തനംതിട്ട ആറന്മുളയില് ദമ്പതികള്‍ ഒഴുക്കില്‍പ്പെട്ടു. ഭാര്യയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവിനായി തിരച്ചില്‍ തുടരുകയാണ്. ആറന്മുള വള്ളസദ്യയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ദമ്പതികൾ. ആലപ്പുഴ കായംകുളം സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്. Post navigation Previous അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമില്ല; വിശ്വാസത്തിനോ വിശ്വാസികൾക്കോ എതിരെ ഒന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്തിട്ടില്ല”; ടി പി രാമകൃഷ്ണൻNext ഗതാഗത നിയമങ്ങള്‍ പാലിക്കാം, ഓണം ആഘോഷിക്കാം; സുപ്രധാന നിർദേശങ്ങളുമായി ട്രാഫിക് പൊലീസ്