ദേവദാസ് കെ. നമ്പീശൻ അന്തരിച്ചു
1 min readഇരിട്ടി: ഇരിട്ടി നേരംമ്പോക്കിലെ നമ്പീശൻസ് ഹോട്ടൽ ഉടമ നേരംമ്പോക്ക് താലൂക്ക് ആശുപത്രി റോഡിലെ ദേവരാഗം നിവാസിൽ ദേവദാസ് കെ. നമ്പീശൻ (60) അന്തരിച്ചു. എടക്കാനം ശ്രീമഹാവിഷ്ണു ക്ഷേത്രത്തി നടുത്ത് പരേതനായ എം.ഗോവിന്ദൻ നമ്പീശൻ്റെയും കൊങ്ങം പെറ്റ സരസ്വതി യമ്മയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: അക്ഷര, അക്ഷയ്, അഭിനന്ദ് (ഇരുവരും വിദ്യാർത്ഥികൾ). മരുമകൻ: വിഷ്ണു (ഐ.ടി.എഞ്ചിനീയർ, ഗൾഫ്). സഹോദരങ്ങൾ: സുശീല (റിട്ട. അധ്യാപിക.കാസർഗോഡ്), പ്രഭാകരൻ (അധ്യാപകൻ നിവേദിത വിദ്യാലയം, കീഴൂർ), രത്ന വല്ലി, രേണുക. സംസ്കാരം: ഇന്ന് വൈകിട്ട് 3 മണിക്ക് എടക്കാനം തറവാട്ട് വീട്ടുവളപ്പിൽ.