September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 12, 2024

ചന്ദനക്കാം പാറയിലെ കാട്ടാന ശല്യം തുടരുന്നു

1 min read
SHARE

ശ്രീകണ്ഠപുരം:മഞ്ഞക്കുഴ ബാബുവിന്റെ തോട്ടത്തിലാണ് 7 ആനകളും ഒരു കുട്ടിയാനയും കയറി താണ്ഡവമാടിയത് .പുലർച്ചെ രണ്ടോടെയാണ് കാട്ടാനക്കൂട്ടങ്ങൾ കൃഷിയിടത്തിലെത്തിയത് .മുന്നൂറിലേറെ വാഴകളും,തെങ്ങുകളും നശിപ്പിച്ചു .സമീപത്തുള്ള കർഷകർ ആശങ്കയിലാണ് .

വനത്തിൽ ക്യാംപ് ചെയ്തിരിക്കുന്ന ആനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്താതെ ധൃതി പിടിച്ച് സൗര തൂക്കുവേലി ഉദ്ഘാടനം ചെയ്തതാണ് ഇപ്പോൾ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങാൻ കാരണമെന്ന് സ്ഥലം സന്ദർശിച്ച യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ ആരോപിച്ചു.