NEWS തളിപ്പറമ്പില്‍ വന്‍ തീപിടുത്തം; വാഹനങ്ങള്‍ കത്തി നശിച്ചു 1 min read 2 years ago newsdesk SHAREകണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ വെള്ളാരം പാറയിലെ പോലീസ് ഡമ്പിംഗ് യാര്‍ഡില്‍ വന്‍ തീപിടുത്തം. നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. തീയണക്കാന്‍ ശ്രമം തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി Continue Reading Previous കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുതിയ രഥം ഒരുങ്ങി;Next പുതിയ ‘അതിഥി’യായി കുയിൽ തേനീച്ച