NEWS മുറിക്കുള്ളിൽ കുടുങ്ങിയ വയോധികയെ ഇരിട്ടി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി 10 months ago adminweonekeralaonline SHARE എടൂർ കൂട്ടക്കളത്ത് വീടിൻ്റെ ബഡ്റൂം തുറക്കാൻ സാധിക്കാതെ അവശയായ വയോധികയെ ഇരിട്ടിയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി, വാതിൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പൊളിച്ച് രക്ഷപ്പെടുത്തി. Post navigation Previous കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിട നിര്‍മാണം; ശിലാസ്ഥാപനം നടത്തിNext കെസിഎ – എൻ.എസ്.കെ ട്വൻ്റി 20: തൃശൂരിനും മലപ്പുറത്തിനും വിജയം