NEWS പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക പുറത്തുവിട്ട് സർക്കാർ; പട്ടികയിൽ 33 വില്ലേജുകൾ 1 day ago adminweonekeralaonline SHAREതിരുവനന്തപുരം: സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക പുറത്തുവിട്ട് സർക്കാർ. പരിസ്ഥിതി ഡയറക്ടറേറ്റ് വെബ്സൈറ്റിലാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ 33 വില്ലേജുകൾ പരിസ്ഥിതി ലോല മേഖലയില്‍ ഉൾപ്പെടുന്നുണ്ട്. Post navigation Previous തെരുവ് നായ ശല്യം രൂക്ഷം.Next റൂട്ടിനെ മറികടന്നു; ടെസ്റ്റിലെ അപൂർവ റെക്കോർഡ് സ്മിത്തിന് സ്വന്തം