ജ്യോതിക.കെ.വി (18) നിര്യാതയായി
1 min read
കല്ല്യാശ്ശേരി പൊയ്യിൽ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ജ്യോതിക.കെ.വി (18) നിര്യാതയായി
( കണ്ണൂർ FEM’s ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിദ്യാർത്ഥിനിയാണ് )
അച്ഛൻ : ജയചന്ദ്രൻ അമ്മ : കനകലത
സംസ്കാരം (01.09.2024 ) രാവിലെ 11 മണിക്ക് ബിക്കിരിയൻ പറമ്പ് പൊതുശ്മശാനത്തിൽ