ടി പി കേസിലെ കുറ്റവാളി സിപി എം നേതാവ് കെ കെ കൃഷ്ണൻ (79) അന്തരിച്ചു .
കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് മരണം.
ശ്വാസ തടസ്സത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കേസിലെ പത്താം പ്രതിയാണ് വടകര കുന്നുമ്മക്ക ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കൃഷ്ണൻ.