പടിയൂരിലെ കെ.പി കൃഷ്ണൻ (63 ) അന്തരിച്ചു.
1 min read

ഇരിട്ടി: ഇരിട്ടി നേരംമ്പോക്കിലെ ദുർഗ്ഗ പൂജസ് റ്റോർ ഉടമ പടിയൂരിലെ കെ.പി കൃഷ്ണൻ (63 ) അന്തരിച്ചു. പരേതരായ വട്ടക്കൂൽ കെ.പി. കൃഷ്ണൻ്റെയും പാർവ്വതിയുടെയും മകനാണ്ഭാര്യ: റീനമക്കൾ: വിനയ ,നന്ദന
മരുമകൻ: പ്രജീഷ് ( കീഴാറ്റൂർ )സഹോദരങ്ങൾ പങ്കജാക്ഷി (ഇരിട്ടി )
കെ.പി.ഗീത , കെ.പി.ഇന്ദിര ( ഇരുവരും കീഴാറ്റൂർവ്യാഴാഴ്ച രാവിലെ 8.30 മുതൽ കീഴാറ്റൂരിൽ പൊതുദർശനത്തിനു വെയ്ക്കുന്ന മൃതദേഹം രാവിലെ 10 മണിയോടെ കീഴാറ്റൂർ പൊതു ശ്മശാനത്തിൽ സംസ്കരിക്കും
