August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 15, 2026

പി പത്മാവതി നിര്യാതയായി.

SHARE

വെള്ളൂർ രാമങ്കുളത്തിന് സമീപത്തെ പി പത്മാവതി നിര്യാതയായി. പരേതനായ പി കെ കമ്മാര പൊതുവാളുടെ ഭാര്യയാണ്. മക്കൾ: വിജയൻ രാധാമണി പരേതയായ ഷീബ സംസ്കാരം ഇന്ന് വൈകിട്ട് 7 30ന്