April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 17, 2025

പികെ കണ്ണൻ നമ്പ്യാർ (89) അന്തരിച്ചു

1 min read
SHARE

ഇരിട്ടി: റിട്ട. പഞ്ചായത്ത് സൂപ്രണ്ട് ചാവശേരിയിലെപികെ കണ്ണൻ നമ്പ്യാർ (89) അന്തരിച്ചു.ഭാര്യ :കെ വി ദേവി(റിട്ട:പ്രധാനാധ്യാപിക, ഉളിയിൽ സെൻട്രൽ എൽ.പി.സ്കൂൾ),മക്കൾ ;കെ.വി.രാജേഷ് (അധ്യാപകൻ,സി .എച്ച് .എം. ഹയർ സെക്കൻ്ററി സ്കൂൾ. കാവുമ്പടി ), കെ.വി.ജിഷ ( ഗോവ ), കെ.വി.നിഷ (അധ്യാപിക കാടാച്ചിറ ഹയർ സെക്കൻ്ററി സ്കൂൾ.)മരുമക്കൾ രാജേഷ് (ഒ.എൻ.ജി.സി ഗോവ),സന്തോഷ് കുമാർ (അധ്യാപകൻ പുതിയങ്ങാടി ഹയർ സെക്കൻ്ററി സ്കൾ),ജിത.(അധ്യാപിക മാലൂർ യു പി.സ്കൂൾ).സഹോദരങ്ങൾ:പരേതരായ രയരപ്പൻ നമ്പ്യാർ,കല്യാണി അമ്മ
സംസ്കാരം: ഞായറാഴ്ച രാവിലെ 10മണിക്ക് ചാവശേരി തറവാട് ശ്മശാനത്തിൽ.