July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 29, 2026

പിലാങ്കൂ വീട്ടിൽ മാധവൻ (90 ) അന്തരിച്ചു.

SHARE

കാസർക്കോട്: കാസർഗോഡ് ചീമേനി കിഴക്കേക്കരയിലെ പിലാങ്കൂ വീട്ടിൽ മാധവൻ (90 ) അന്തരിച്ചു.
ഭാര്യ : കെ വി യശോദ.മക്കൾ:കെ.വി.വേണുഗോപാൽ (ക്രൈംബ്രാഞ്ച് പോലിസ് സൂപ്രണ്ട്, കോഴിക്കോട്‌),കെ വി ജലജ, കെ വി ജയശ്രീ, കെ വി ഉപേന്ദ്രൻ (കുവൈത്ത്) .മരുമക്കൾ: കെഎം ദാമോദരൻ
(റിട്ട: ബി എസ് എൻ എൽ), രാംകുമാർ (മുംബൈ),സജിന, ദിപിന.
സഹോദരങ്ങൾ: പി നാരായണൻ
( റിട്ട: ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ,ഡിസ്ട്രിക് കോർട്ട് ,മംഗളുരു),
പി രാഘവൻ( റിട്ട: ജയിൽ സൂപ്രണ്ട്),പി ശാരദ, പരേതയായപി കൗസല്യ.