കപ്പാടൻ ആമിന (66) അന്തരിച്ചു.
1 min read

ഇരിട്ടി:പയഞ്ചേരി ജബ്ബാർ കടവിൽ റുബീന മൻസിലിൽ കപ്പാടൻ ആമിന (66) അന്തരിച്ചു.ഭർത്താവ്:പി.വി.അഹമ്മദ്കുട്ടഹാജി(ആദ്യകാല വ്യാപാരി, പയഞ്ചേരി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻ്റ്)
മക്കൾ: കാപ്പാടൻ റഷീദ് (ബിസിനസ്സ്, ഗൾഫ് ), ഷാഹിദ, റിയാസ്, റുബീന, റഹൂഫ് (വ്യാപാരി, പയഞ്ചേരിമുക്ക് )മരുമക്കൾ: ജുബൈരിയ (വേങ്ങാട്), അബ്ദുൾ ഖാദർ (കാട്ടുമാടം ഹാർഡ് വേർസ്, ഉളിക്കൽ), നുസൈബ (കൽപ്പറ്റ), മുഹമ്മദലി (ദുബായ്), റസിയ (ഉളിയിൽ )കബറടക്കം: ഇന്ന് (ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് കീഴൂർ ജുമാ മസ്ദ് ഖബർസ്ഥാനിൽ
