പെൺകുട്ടിയെക്കൊണ്ട് ബസ്സിനുള്ളിലെ ഛർദിൽ കഴുകിച്ച സംഭവം, കെ എസ് ആർ ടി സി ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു
1 min readപെൺകുട്ടിയെക്കൊണ്ട് കെ എസ് ആർ ടി സി ബസ്സിനുള്ളിലെ ഛർദിൽ കഴുകിച്ച സംഭവത്തിൽ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഡ്രൈവര്‍ എസ് എന്‍ ഷിജിയെയാണ് പരാതിയെ തുടര്‍ന്ന് ജോലിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം യാത്രയ്ക്കിടെ ബസ്സിനുള്ളിൽ ഛർദിച്ചതിന് പെൺകുട്ടിയെക്കൊണ്ടും സഹോദരിയെക്കൊണ്ടും ബസ് കഴുകിച്ചത് വലിയ വിവാദമായിരുന്നു.