ലില്ലി (58) നിര്യാതയായി.

SHARE

കരിക്കോട്ടക്കരി: വലിയപറമ്പിൻക്കരി കുഴിപ്പള്ളി ജോയിയുടെ ഭാര്യ ലില്ലി (58) നിര്യാതയായി.സംസ്കാരം ഇന്ന് (8/11/25) ശനിയാഴ്ച്ച വൈകിട്ട് 4.30 ന് കരിക്കോട്ടക്കരി സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ