August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 30, 2026

ലയൺസ് ക്ലബ്‌ റോയൽ മെരിലക് ഭവന് ഭക്ഷ്യ വസ്തുക്കൾ കൈമാറി

SHARE

 

ലയൺസ് ക്ലബ്‌ റോയൽ മെരിലക് ഭവന് ഭക്ഷ്യ വസ്തുക്കൾ കൈമാറിസ്വാതന്ത്രിയ ദിനാഘോഷം പ്രമാണിച്ചു മാടത്തിൽ മെരിലക് ഭവനിലായിരുന്നു പരിപാടി.ലയൺസ് ഡിസ്ട്രിക്ട് അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി ഡോ ജി ശിവരാമകൃഷ്ണൻ, ക്ലബ്‌ വൈസ് പ്രസിഡന്റ്‌ പി കെ ജോസ്, സെക്രട്ടറി വി എസ് ജയൻ, ജോയിന്റ് സെക്രട്ടറി ജോയ് പടിയൂർ, ട്രഷറർ പി സി അനിൽ കുമാർ, ഡയറക്ടർ മാരായ എം സി തങ്കച്ചൻ, ബാബു ജോസഫ്, പ്രകാശ് പാർവണം എന്നിവർ സിസ്റ്റർ ജെസ്സി, സിസ്റ്റർ മേരി എന്നിവർക്ക് ഭക്ഷ്യ വസ്തുക്കൾ കൈമാറി

Go back

Your message has been sent

Warning
Warning
Warning
Warning

Warning.