KMPU കേരള മീഡിയ ലോഗോ പ്രകാശനം ചെയ്തു..
1 min read
കെ എം പി യു അർദ്ധവാർഷിക സമ്മേളനത്തോടനുബന്ധിച്ച് KMPU ലോഗോ KMPU സംസ്ഥാന കോർ കമ്മിറ്റി ചെയർമാൻ വി.സെയ്ദ് പ്രകാശനം ചെയ്തു. KMPU അർദ്ധ വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള ആക്ഷൻ പ്ലാൻ സംസ്ഥാന കോർകമ്മിറ്റി കൺവീനർ പീറ്റർ ഏഴിമല അവതരിച്ചു.