കേരളത്തിലെ മികച്ച ലയൺസ് ഗ്ലോബൽ സർവീസ് ടീം കോർഡിനേറ്റർ എം.വിനോദ് കുമാർ

കേരളത്തിലെ മികച്ച ലയൺസ്.ഗ്ലോബൽ സർവീസ് ടീം കോർഡിനേറ്റർക്കുള്ള പുരസ്ക്കാരം എം.വിനോദ് കുമാർ മെയ് 17ന്ന് അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ നടന്ന ലയൺസ് മർട്ടിപ്പിൾ കൺവൻഷനിൽ വെച്ച് ഏരിയ ലീഡർ അഡ്വ.എ.വി. വാമനകുമാറിൽ നിന്നും സ്വീകരിക്കുന്നു.. ലയൺസ് കണ്ണൂർ ജില്ലാ സെക്രട്ടറിയും അഴീക്കോട് സ്വദേശിയും ആണ് വിനോദ് കുമാർ.

