April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 19, 2025

മലപ്പട്ടം വളയംവെളിച്ചത്തെ കെ കെ നാരായണൻ നിര്യാതനായി

1 min read
SHARE
മലപ്പട്ടം: വളയം വെളിച്ചത്തെ കെ കെ നാരായണൻ (67) നിര്യാതനായി.
സിപിഐഎം വളയം വെളിച്ചം ബ്രാഞ്ച് അംഗവും കർഷക സംഘം വളയം വെളിച്ചം യൂണിറ്റ് സെക്രട്ടറിയുമാണ്.ഭാര്യ: പരേതയായ ഓമന. മക്കൾ: സുഭാഷ് (വിദേശം), സുജേഷ് (എക്സൈസ്), സവിത. മരുമക്കൾ: അമൃത, ശ്രീഷ്ണ, ജഗദീഷ്.
ഇന്ന് വൈകിട്ട് 4.30 മുതൽ വീട്ടിൽ പൊതുദർശനം, ശേഷം 6 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കാരം നടക്കും.