September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 22, 2026

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

SHARE
കണ്ണൂർ: ആർക്കിടെക്ട് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.
വെറ്റിലപ്പള്ളി വയൽ സ്വദേശി ഫവാസിനെയാണ് കണ്ണൂർ സിറ്റി ഇൻസ്പെക്ടർ സനിൽ കുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ലക്ഷദ്വീപ് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കടലായിൽ നിർമാണത്തിലിരിക്കുന്ന വീടിൻ്റെ ഇൻ്റീരിയർ ജോലിക്ക് എത്തിയതാണ് പ്രതിയെന്ന് പോലീസ്.