NEWS പെരുമ്പാവൂരിൽ കുളത്തിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു 1 min read 2 years ago newsdesk SHAREപെരുമ്പാവൂരിൽ കുളത്തിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു. നടക്കാവ് മേത്തരുകുടി വീട്ടിൽ ബീരാന്റെയും ജബീനയുടെയും മകൻ ഉനൈസാണ് മരിച്ചത്. വീടിന് സമീപമുള്ള കുളത്തിലേക്ക് കാൽ വഴുതിവീണാണ് അപകടം. Continue Reading Previous ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; സമിതിയുടെ രണ്ടാം യോഗം ഇന്ന്Next സർക്കാറും ഗവർണറും തമ്മിൽ ഉടക്ക് തുടരുന്നു; വിസിമാരില്ലാതെ സർവകലാശാലകൾ