March 2025
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
March 21, 2025

പെരുമ്പാവൂരിൽ കുളത്തിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു

1 min read
SHARE

പെരുമ്പാവൂരിൽ കുളത്തിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു. നടക്കാവ് മേത്തരുകുടി വീട്ടിൽ ബീരാന്റെയും ജബീനയുടെയും മകൻ ഉനൈസാണ് മരിച്ചത്. വീടിന് സമീപമുള്ള കുളത്തിലേക്ക് കാൽ വഴുതിവീണാണ് അപകടം.