September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 11, 2026

മുഹമ്മദ് സഫീർ (27)നിര്യാതനായി.

SHARE

എടക്കാട്: എടക്കാട് ടൗണിൽ സഫാ സെൻ്റർ ജുമാമസ്‌ജിദിന് സമീപം ‘ഇവ മൻസിലി’ൽ മുഹമ്മദ് സഫീർ (27) കർണാടകയിലെ
സകലേഷ്പൂരിൽ നിര്യാതനായി.
മഠത്തിൽ മഹറൂഫിന്റെയും (റഊഫ്) ഖൈറുന്നിസയുടെയും മകനാണ്.
സഹോദരിമാർ: ഷരിൽ, ലൈലു.
പരേതനായ ആയാറകത്ത് പുതിയപുരയിൽ (വട്ടേപ്പുറത്ത്) അഹമ്മദ് ഹാജിയുടെ ചെറുമകനാണ്.
ഖബറടക്കം: വൈകിട്ട് 5:30-ന് എടക്കാട്ടെ വീട്ടിലെത്തുന്ന മയ്യത്ത് മഗ്‌രിബ് നമസ്കാര ശേഷം എടക്കാട് മണപ്പുറം ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ
ഖബറടക്കും.