പരിപ്പായി : പഴയപുരയിൽ നാരായണൻ വിശ്വകർമ്മൻ ആചാരി (94) മരണപ്പെട്ടു.
ഭാര്യ : ലക്ഷ്മി.മക്കൾ : സാവിത്രി, ഗീത, ചന്ദ്രലേഖ, സുരേഷ് ബാബു
മരുമക്കൾ : പത്മനാഭൻ, പരേതനായ ധർമഗതൻ, വിഘ്‌ലേഷ്, ചന്ദ്രമുഖി
സംസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ.