ഫിലോമിന ഈപ്പൻ നിര്യാതയായി

1 min read
SHARE

ഗലീലി സോണിലെ സെൻ്റ് പോൾ യൂണിറ്റിലെ ന്യായപ്പള്ളി ഈപ്പച്ചൻ്റെ ഭാര്യ ശ്രീമതി ഫിലോമിന ഈപ്പൻ (78) നിര്യാതയായി.  സംസ്കാര ശുശ്രൂഷാ നാളെ രാവിലെ 10.30ന്ന് . മണിക്കടവ് ഫെറോനാ പള്ളിയിൽ പരേത മരങ്ങാട്ടുപള്ളി മണിയൻചിറ കുടുംബാംഗമാണ്.

 

ഭർത്താവ്:  ഈപ്പച്ചൻ ന്യായപ്പള്ളി മകൾ:  നിമ്മി

മരുമകൻ : വിജയ് സിറിയക് കണിയാരകത്ത് (രാമപുരം)