September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 12, 2024

പായം ഗവ:യു.പി സ്ക്കൂളിന് കളിസ്ഥലം അനുവദിക്കുക

1 min read
SHARE

പായം: പായം ഗവ.യു.പി സ്ക്കൂളിന് കളിസ്ഥലം പഴശ്ശി റിസർവോയറിന് വേണ്ടി അക്വയർ ചെയ്ത FRL ലെവലിന് മുകളിലുള്ള നിരപ്പായതും കളിക്കാനനുയോജ്യവുമായ പായം കല്ലി പറമ്പ് ഭാഗത്തെ സ്ഥലം വിട്ടുകിട്ടണമെന്ന് ആവശ്യപെട്ട് പി.ടി.എ യുടെ നേതൃത്വത്തിൽ ബഹു: വിദ്യാഭ്യാസ മന്ത്രി വി.ശിവൻക്കുട്ടി അവറുകൾക്ക് 500 പേരുടെ ഒപ്പിട്ട് നിവേദനം പി.ടി.എ പ്രസിഡൻറ ഷിതു കരിയാൽ നൽകി. കൂടെ പായം പഞ്ചായത്ത് മെമ്പർ സുഭാഷ് രാജൻ എന്നിവരും ഉണ്ടായി.