April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 20, 2026

എംഡിഎംഎയുമായി പേരാവൂർ സ്വദേശി പിടിയിൽ

SHARE

കൂട്ടുപുഴ: എംഡിഎംഎ യുമായി പേരാവൂർ സ്വദേശി പിടിയിൽ. 5.8 ഗ്രാം എംഡിഎംഎ യുമായി പേരാവൂർ പെരുമ്പുന്ന സ്വദേശിയായ ലോറി ഡ്രൈവർ മൻഷീദ് കൂട്ടുപുഴയിൽ പിടിയിലായി. ലഹരിവിരുദ്ധ സ്ക്വാഡും പോലീസും ചേർന്നാണ് മൻഷീദിനെ പിടികൂടിയത്.