വെമ്പാടംതറയിൽ റോയി (42) നിര്യാതനായി
1 min read
മണ്ടളം ഇടവക വെമ്പാടംതറയിൽ പരേതനായ ജെയിംസിൻ്റെ മകൻ റോയി (42) നിര്യാതനായി. അമ്മ: മറിയാമ്മ. സഹോദരങ്ങൾ: സണ്ണി, ജോസ്, റോബിൻസ്. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച ( 23/04/2024) വൈകുന്നേരം 3:00 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നു.