പയ്യാവൂർ: പൈസക്കരി പാടുവിലങ്ങിലെ പരേതനായ കാരിക്കൂട്ടത്തിൽ ശശിയുടെ ഭാര്യ സരസമ്മ (74) അന്തരിച്ചു. മക്കൾ: ഓമന, ശോഭ, ബിന്ദു, മിനി, സിന്ധു, ഷാജി. മരുമക്കൾ: സുരേന്ദ്രൻ, നാരായണൻ, സുരേഷ്, ഷാജി. സംസ്കാരം ഇന്ന് (11,ചൊവ്വ) 11 ന് പയ്യാവൂർ പയറ്റടിപ്പറമ്പ് പൊതുശ്മശാനത്തിൽ.