നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്ററ്യൻസ് ഫെറോനാ പള്ളിയെ ആർക്കിഎപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്താൻ തീരുമാനം
1 min read
തലശ്ശേരി അതിരൂപതയിലെ അതിപുരാതനമായ നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്ററ്യൻസ് ഫെറോനാ പള്ളിയെ ആർക്കിഎപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്താൻ തീരുമാനം. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം 26 ന് രാവിലെ 10.30 ന് പള്ളിയിൽവെച്ച് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനി നിർവഹിക്കും.